റോഡ്‌ പുനര്‍നിര്‍മ്മാണം ഉദ്ഘാടനം ചെയ്തു

ആറ്റിങ്ങല്‍: നഗരസഭയിലെ മാമം ചിറ്റാറ്റിന്‍കര ആയിരവില്ലി ക്ഷേത്രം റോഡ്‌ എം.എല്‍.എ ഫണ്ടില്‍ നിന്ന് 30 ലക്ഷം രൂപ വിനിയോഗിച്ചു പുനര്‍നിര്‍മ്മിക്കുന്നു. നിര്‍മ്മാണ പ്രവര്‍ത്തനം ബി.സത്യന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷന്‍ എം.പ്രദീപ്‌ അധ്യക്ഷത വഹിച്ചു.