കുട്ടികള്‍ക്ക് പഠിക്കാന്‍, രസിക്കാന്‍ അവധിക്കാല ക്യാമ്പ്

ആറ്റിങ്ങല്‍: നഗരസഭയും അഭിധരംഗ സാഹിത്യവീഥിയും സംഘടിപ്പിച്ച പൂക്കാലം അവധിക്കാല ക്യാമ്പ് ഡയറ്റ് സ്കൂളില്‍ നഗരസഭ അധ്യക്ഷന്‍ എം.പ്രദീപ്‌ ഉദ്ഘാടനം ചെയ്തു. കവി രാധാകൃഷ്ണന്‍ കുന്നുംപുറം ഒപ്പം ഒട്ടനവധി വിശിഷ്ട വ്യക്തികള്‍ പ്രസംഗിച്ചു. ക്യാമ്പ് 21ന് സമാപിക്കും.