താലൂക്ക് വ്യവസായ ഓഫീസിന്‍റെ ഇന്നവേറ്റേഴ്സ് മീറ്റ്

ആറ്റിങ്ങല്‍: ചിറയിന്‍കീഴ്‌ താലൂക്ക് വ്യവസായ ഓഫീസിന്‍റെ നേത്രുത്വത്തില്‍ 13 മുതല്‍ 15 വരെ റൂറല്‍ ഇന്നവേറ്റേഴ്സ് മീറ്റ്‌ നടത്തുന്നു. വിശദ വിവരങ്ങള്‍ക്ക് വ്യവസായ ഓഫീസുമായി ബന്ധപ്പെടുക.