പൊതു വിദ്യാഭ്യാസ മേഖല മുന്നോട്ട്

വിദ്യാലയങ്ങളില്‍ മികച്ച അടിസ്ഥാന സൗകര്യം ഒരുക്കുന്നതിലൂടെ , എല്ലാവര്‍ക്കും മികച്ച വിദ്യാഭ്യാസം നല്‍കുന്നതിനാണ് സര്‍ക്കാരിന്‍റെ ശ്രമമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഗവ.ഗേള്‍സ്‌ ഹൈസ്കൂളില്‍ പുതിയ മന്ദിരത്തിന്‍റെ ശിലാസ്ഥാപനം നിരവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.