വലിയകുന്നു ആശുപത്രിയില്‍ വിവിധ പദ്ധതികളുമായി ആറ്റിങ്ങല്‍ നഗരസഭ

വലിയകുന്നു ആശുപത്രിയില്‍ നഗരസഭ നടപ്പിലാക്കിയ വിവിധ പദ്ധതികളുടെ പ്രവര്‍ത്തനോദ്ഘാടനം എ. സമ്പത്ത് എം.പി നിര്‍വഹിച്ചു നഗരസഭ അധ്യക്ഷന്‍ എം.പ്രദീപ്‌, ഉപാധ്യക്ഷ ആര്‍.രേഖ തുടങ്ങിയവര്‍ പങ്കടുത്തു .