ആറ്റിങ്ങല്‍ ഗവ.കോളജിലെ കെമിസ്ട്രി ലാബിന്‍റെ തറ ഇടിഞ്ഞു താഴ്ന്നു

സയന്‍സ് ബ്ലോക്കിലെ പോസ്റ്റ്‌ ഗ്രാജ്വേറ്റ് പോളിമര്‍ കെമിസ്ട്രി ലാബിന്‍റെ താരയാണ് പാടെ ഇടിഞ്ഞു താഴ്ന്നത് . ബുധനാഴ്ചയാണ് സംഭവം നടന്നത്. ഇതേത്തുടര്‍ന്ന് ലാബിന്‍റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ചു .