അധ്യാപക ഒഴിവ്

ആറ്റിങ്ങല്‍: ഗവ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ അറബിക്, ബോട്ടണി, സുവോളജി, മാത്സ് ജൂനിയര്‍ അധ്യാപകരുടയും ഹൈസ്ക്കൂള്‍ വിഭാഗത്തില്‍ അറബിക്അദ്ധ്യാപകന്‍റെയും ഒഴിവുണ്ട് ഹൈസ്കൂളിലെ അഭിമുഖം 14നു രാവിലെ 10നും ഹയര്‍ സെ ക്കന്‍ഡ റിയിലേത് 11-നും നടക്കും.