പെരുങ്കുഴി രാജരാജേശ്വരി ക്ഷേത്രത്തിലെ കാവടി മഹോത്സവം

ആറ്റിങ്ങല്‍ : പെരുങ്കുഴി രാജരാജേശ്വരി ക്ഷേത്രത്തിലെ കാവടി മഹോത്സവത്തിന്‍റെ ഭാഗമായ പാല്‍ക്കാവടി, പറവക്കാവടി ഭക്ത്യാദരപൂര്‍വം കൊണ്ടാടി.