സായി ഗ്രാമത്തില്‍ രാജ്യാന്തര യോഗദിനാചരണം കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്തു.

മാനവരാശിക്ക് ഭാരതം നല്‍കിയ മഹത്തായ ആശയം ആണ് യോഗ യെന്നും ഇതു മനുഷ്യന്‍റെ നന്മയ്ക്കും ലോകാരോഗ്യതിനും സമൂഹത്തിന്‍റെ നിലനില്‍പ്പിനും പ്രധാന ഘടകമാണെന്നും മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു . സായി ഗ്രാമത്തില്‍ രാജ്യാന്തര യോഗദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.