ആദ്യകാല കമ്മ്യൂണിസ്റ്റ്‌ നേതാവ് സഖാവ് ഡി.ജയറാം ഇന്ന് പുലര്‍ച്ചെ അന്തരിച്ചു

ആദ്യകാല കമ്മ്യൂണിസ്റ്റ്‌ നേതാവ് സഖാവ് ഡി.ജയറാം ഇന്ന് പുലര്‍ച്ചെ അന്തരിച്ചു . സി.പി.എം ജില്ലാ കമ്മിറ്റി അംഗം , ഏര്യ സെക്രട്ടറി , ആറ്റിങ്ങല്‍ നഗരസഭാ ചെയര്‍മാന്‍, ട്രേഡ് യുണിയന്‍ നേതാവ് എന്നീ നിലകളില്‍ കരുത്തു തെളിയിച്ച നേതാവായിരുന്നു സഖാവ് ജയറാം. മുന്‍ മുനിസിപ്പല്‍ ചെയര്‍മാനും ഇപ്പോഴത്തെ കൌണ്‍സിലറും ആയ അഡ്വ.സി.ജെ.രാജേഷ്കുമാര്‍ മകനാണ്.