വൈദ്യുത ദീപാലങ്കാരം

ആറ്റിങ്ങല്‍:പെരുങ്കുഴി രാജരാജേശ്വരി ക്ഷേത്രോത്സവത്തിന്റെ ഭാഗമായി ക്ഷേത്രത്തിലും,ക്ഷേത്ര പരിസരത്തും നടത്തി വരാറുള്ള ദീപാലങ്കാരം ഇപ്രവശ്യവും പ്രൌഡ ഗംഭീരമായി നടത്തി