ഓണാഘോഷം : സ്വാഗതസംഘം യോഗം നാളെ

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ നഗരസഭയുടെ ഓണാഘോഷത്തിന്‍റെ സ്വാഗതസംഘം രൂപീകരണ യോഗം നാളെ നാലിന് ആറ്റിങ്ങല്‍ ടൌണ്‍ ഹാളില്‍ നടക്കും