എക്സൈസ് പരിശോധന കര്‍ശനമാക്കും

ആറ്റിങ്ങല്‍: ചിറയിന്‍കീഴ്‌ താലൂക്കില്‍ ഓണക്കാലത്തു ലഹരിവസ്തുക്കളുടെ വില്‍പനയും ഉപയോഗവും തടയുന്നതിനായി പരിശോധന കര്‍ശനമാക്കുമെന്ന്‍ എക്സൈസ് അധികാരികള്‍ അറിയിച്ചു പൊതുജനത്തിന് കണ്ട്രോ ള്‍ റൂം 0470 2622386, എക്സൈസ് സി ഐ 9400069407 എന്നീ നമ്പരുകളില്‍ വിവരമറിയിക്കാo