സ്മാര്‍ട്ട്‌ ക്ലാസ്‌ റൂം ഉദ്ഘാടനം

ആറ്റിങ്ങല്‍ ഗവ.എല്‍.പി.എസിലെ ശീതീകരിച്ച സ്മാര്‍ട്ട്‌ ക്ലാസ് റൂം , പാചകപ്പുര എന്നിവയുടെ ഉദ്ഘാടനം ഇന്നു രാവിലെ 10.30 നു നഗരസഭാ അധ്യക്ഷന്‍ എം.പ്രദീപ്‌ നിര്‍വഹിച്ചു.