റേഷന്‍ വിതരണം

ആറ്റിങ്ങല്‍: ഓണം പ്രമാണിച്ച് എഎവൈ കാര്‍ഡ് ഉടമകള്‍ക്ക് 21 രൂപ നിരക്കിലും മറ്റെല്ലാ വിഭാഗങ്ങള്‍ക്കും 22 രൂപ നിരക്കിലും ഒരു കിലോ പഞ്ചസാര ലഭിക്കും. എല്ലാ വൈദ്യുതീകരിച്ച കാര്‍ഡ് വിഭാഗത്തില്‍ പെ ട്ടവര്‍ക്ക് ഒരു ലിറ്ററും വൈദ്യുതീകരിക്കാത്ത വിഭാഗത്തില്‍ പെട്ട കാര്‍ഡ് ഉള്ളവര്‍ക്ക് നാല് ലിറ്റര്‍ മണ്ണെണ്ണയും റേഷന്‍ കടകളില്‍ നിന്നു ലഭിക്കും