സുരക്ഷ നല്‍കാമെന്നു പറഞ്ഞു പോലീസ് പിന്‍മാറിയെന്ന് നഗരസഭ

ഭജന മഠം പൊളിച്ച സംഭവത്തില്‍ നഗരസഭയോടൊപ്പം നില്‍ക്കാതെ പോലിസ് കയ്യേറ്റക്കാരുമയീ ഗൂഢാലോചന നടത്തിയെന്നും നഗരസഭയുടെ നടപടിക്കു ആവശ്യമായ സഹായം പോലീസില്‍ നിന്നുണ്ടായില്ലെന്നും ഇക്കാര്യത്തില്‍ അന്വേഷണം നടത്തണമെന്നും കാട്ടി ആറ്റിങ്ങല്‍ നഗരസഭ ചെയര്‍മാന്‍ എം.പ്രദീപ്‌ മുഖ്യമന്ത്രിക്ക് പരാതി നല്‍കി.