അവനവഞ്ചെരി ഗവ.ഹൈസ്കൂളില്‍ ഹരിത കൂട്ടായ്മ

ആറ്റിങ്ങല്‍: വിദ്യാര്‍ഥികളില്‍ പാരിസ്ഥിതി സംരക്ഷണ ബോധം വളര്‍ത്തുന്നതിന്‍റ് ഭാഗമയി അവനവഞ്ചെരി ഗവ.ഹൈസ്കൂളില്‍ ഹരിത കൂട്ടായ്മ സംഘടിപ്പിച്ചു. നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അവനവഞ്ചെരി രാജു ഉദ്ഘാടനം ചെയ്തു. സ്കൂള് മാനേജ്മെന്‍റ് കമ്മിറ്റി ചെയര്‍മാന്‍ വിജയന്‍ പാലാഴി അധ്യക്ഷയത വഹിച്ചു. നഗരസഭ കൗന്‍സിലര്‍മാരായ ഗീതാകുമാരി, ശോഭനകുമാരി, ഹെഡ്മിസ്ട്രെസ്സ് എം.എസ്.ഗീതപത്മം, എസ്.സതീഷ്‌ കുമാര്‍, എന്‍.സാബു എന്നിവര്‍ പ്രസംഗിച്ചു