ഐ.ടി.ഐ.യില്‍ അധ്യാപക ഒഴിവ്

ആറ്റിങ്ങല്‍ : ഗവ: ഐ.ടി.ഐ യില്‍ മോട്ടോര്‍ വെഹിക്കിള്‍, ഇലക്ട്രീഷ്യന്‍, ഫിറ്റര്‍ ട്രേഡ്കളില്‍ അധ്യാപക ഒഴിവുണ്ട്. എട്ടിന് രാവിലെ പത്ത് മണിക്ക് അഭിമുഖം നടക്കും.