അയ്യപ്പ നാമജപ ഘോഷയാത്ര നടത്തി

ശബരിമല യുവതി പ്രവേശന വിഷയത്തിൽ ആറ്റിങ്ങലില്‍ മഴയെ അവഗണിച്ചും സ്ത്രീകളും കുട്ടികളും ഉള്‍പെടെ നൂറു കണക്കിന് ഭക്തര്‍ അയ്യപ്പ നാമജപ ഘോഷയാത്ര നടത്തി. മൂടിയ കാലാവസ്ഥയിലും മഴയെ അവഗണിച്ചും ഭക്തര്‍ അയ്യപ്പ നാമ ജപങ്ങളുമായി ആറ്റിങ്ങലില്‍ നിറഞ്ഞു .