അവനവഞ്ചേരി ഗവ: ഹൈസ്കൂളില്‍ ജൈവ പച്ചക്കറി കൃഷി

ആറ്റിങ്ങല്‍ : അവനവഞ്ചേരി ഗവ: ഹൈസ്കൂളിലെ വിദ്യാര്‍ഥികളാണ് മുദാക്കല്‍ പഞ്ചായത്ത് മേഘലയില്‍ പാട്ടത്തിനെടുത്ത ഭൂമിയില്‍ പച്ചക്കറി കൃഷി നടത്തിയത്. ചീരയും ,പടവലവും മറ്റു പച്ചക്കറികളും വിളയുന്ന കൃഷി ഇടം കാണാന്‍ നിരവധി കാഴ്ചക്കാര്‍ ആണ് ഇവിടെ എത്തുന്നത്.