പാലത്തിന്‍റെ നടപാത തകര്‍ന്നു: പിഴ ഈടാക്കി.

ആറ്റിങ്ങല്‍: പൂവന്‍പാറ പാലത്തിന്‍റെ നടപ്പാത നിയന്ത്രണംവിട്ട ലോറി ഇടിച്ചു തകര്‍ത്തു. നടപാത തകര്‍ന്നതിനാല്‍ പാലത്തില്‍കൂടെ നടക്കുനവര്‍ റോഡിലിറങ്ങിയാണ് നടക്കുന്നത്, ഇക്കാര്യം എം.എല്‍.എ ചൂണ്ടികാണിക്കുകയും ഇതില്‍ ഇടപെടുകയും ചെയ്തു. ഇതിനോടു അനുബന്ധിച്ചാണ് പിഴയീടക്കിയത്. പിഴയായി 25000 രൂപയാണ് വാങ്ങിയത്.