കുടിവെള്ള വിതരണനിയന്ത്രണം

ആറ്റിങ്ങല്‍: വാമനപുരം ആറ്റില്‍ നീരൊഴുക്ക് നിലച്ചതിനാല്‍ വീണ്ടും നിയന്ത്രണമേര്‍പ്പെടുത്തി. നഗരസഭയില്‍ ഒരുദിവസം ഇടപെട്ടു രണ്ടുദിവസമാണ് വെള്ളം വരിക. ഗ്രാമങ്ങളില്‍ തുടര്ചസയായി മൂന്ന് ദിവസം ഇടപെട്ടും രണ്ടുദിവസമാണ് വെള്ളം വരിക എന്ന് ആധികൃതര്‍ അറിയിച്ചു,