സാക്ഷരതാ മിഷന്‍ രജിസ്ട്രേഷന്‍ സെപ്റ്റംബര്‍ 25 വരെ

ആറ്റിങ്ങല്‍ : സാക്ഷരതാ മിഷന്‍ അവനവഞ്ചേരി തുടര്‍ വിദ്യാ കേന്ദ്രം 10,12 ക്ലാസ്സ്‌ തുല്യതാ കോഴ്സുകള്ക്കു ള്ള രജിസ്ട്രേഷന്‍ സെപ്റ്റംബര്‍ 25 വരെ നീട്ടി. യോഗ്യത പത്താം ക്ലാസ്സ്‌ തുല്യതയ്ക്ക് ഏഴാംതരം വിജയിച്ചിരിക്കണം കൂടാതെ 17 വയസ് പൂര്ത്തിയാകണം. ഹയര്സെക്കന്ഡറി തുല്യതയ്ക്ക് 10-ക്ലാസ്സ്‌ വിജയിക്കണം, കൂടാതെ 22 വയസ് തികഞ്ഞിരിക്കണം. ഫോണ്‍:9995432979