സംസ്ഥാനതല പ്രശ്നോത്തരി

ആറ്റിങ്ങല്‍ : പറയത്തുകോണം സിയാന്‍സ് കലാകായിക ക്ലബിന്‍റെ സംസ്ഥാനതല പ്രശ്നോത്തരി സെപ്റ്റംബര്‍ 10- ന് നടക്കും. ഡിഗ്രി വരെയുള്ളവര്‍ക്ക് ഇതില്‍ പങ്കെടുക്കാം. ഫോണ്‍: 9745199204