ആറ്റിങ്ങല്‍ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്നു

ആറ്റിങ്ങല്‍: വന്‍ ഗതാകത കുരിക്കിന് കാരണമാകുന്ന ആറ്റിങ്ങല്‍ മൂന്നുമുക്ക് പൂവന്പാറ റോഡിനു വന്‍ ജനശ്രദ്ധ ആകര്‍ഷിക്കുന്ന പരിഹാരം. സംസ്ഥാനത്തുതന്നെ ആദ്യമായി നാട്ടുകാര്‍ സൗജന്യമായി വിട്ടുനല്‍കുന്ന ഭൂമിയിലാണ് റോഡ്‌ വികസനം വരാനിരിക്കുന്നത്. ഇതിനോടു അനുബന്ധിച്ച് റീ സര്‍വേ ആരംഭിച്ചു.