ശാർക്കര കാളിയൂട്ട്

ശാർക്കര കാളിയൂട്ട് ഒൻപതു ദിവസം നീണ്ടു നിന്ന ആചാരാനുഷ്ടാനങ്ങൾക്ക് പരിസമാപ്തി. അസുരതയെ നിഗ്രഹിച്ചു നന്മ പുനസ്ഥാപിക്കുന്ന ചടങ്ങുകൾക്ക് ഇന്ന് ശാർക്കര മൈതാനം വേദിയായി