കോഴ്സ് പഠന ഒഴിവുകള്‍

ആറ്റിങ്ങല്‍: ഗവ.പോളിടെക്നിക് കോളേജ് തുടര്‍ വിദ്യാഭ്യാസകേന്ദ്രത്തിന്‍റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ഓട്ടോഇലക്ട്രിക്കല്‍, ബേസിക് ഓടോമോബീല്‍ എഞ്ചിനീയറിംഗ്, മൊബൈല്‍ ഫോണ്‍ ടെക്നോളജി എന്നീ ഹ്രസ്വകാല കോഴ്സുകളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. യോഗ്യത പത്താംക്ലാസ് അവസാന തീയതി മേയ് മൂന്ന് വിവരങ്ങള്ക്ക്ക. 9447389922