ഡ്രൈവര്‍ ഒഴിവ്

ആറ്റിങ്ങല്‍: കിഴുവിലം ഗ്രാമപഞ്ചായത്തില്‍ പാലിയേറ്റിവ് ആംബുലന്‍സിലേക്കു ദിവസവേതന അടിസ്ഥാനത്തില്‍ ഡ്രൈവറെ തിരഞ്ഞെടുക്കുന്നു. അപേക്ഷകള്‍ എട്ടിനു മൂന്നുമണി വരെ പഞ്ചായത്ത്‌ ഓഫീസില്‍ സ്വീകരിക്കും. ഇന്‍റെര്‍വ്യൂ പത്തിനു മൂന്നുമണിക്കു പഞ്ചായത്ത്‌ ഓഫീസില്‍.