മനോരമ ഹോറൈസണ്‍ വിദ്യാഭ്യാസ പ്രദര്‍ശനം ആറ്റിങ്ങലില്‍ സമാപിച്ചു

ആറ്റിങ്ങല്‍: മൂന്ന് ദിവസങ്ങളിലായി ഉന്നത വിദ്യാഭ്യസതിന്ടെ കാഴ്ചകള്‍ ഒരുക്കിയ മനോരമ ഹോറൈസണ്‍ വിദ്യാഭ്യാസ പ്രദര്‍ശനത്തിനു ആറ്റിങ്ങലില്‍ സമാപനം. ഇരുപത്തിയഞ്ചോളം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പങ്കെടുത്ത ഹോറൈസണ്‍ പ്രദര്‍ശനം ഉപരിപഠനത്തിനു തയാറെടുകുന്ന വിദ്യാര്‍ഥിക്കള്‍ക്കു പുത്തന്‍ അനുഭവമായി. ആറ്റിങ്ങല്‍ മുനിസിപല്‍ ടൗണ്‍ ഹാളില്‍ നടന്ന പ്രദര്‍ശനത്തിന്ടെ മുഖ്യ പ്രായോജകര്‍ നൂറുല്‍ ഇസ്‌ലാം യുണിവേഴ്സിറ്റിയായിരുന്നു.