പിറന്നുവീണയുടന്‍ നടന്നവള്‍ ചരിത്രം തിരുത്തി

ലണ്ടന്‍: "അവള്‍ നടന്നു വാശിയോടുകൂടി ജനിച്ചയുടന്‍" ലണ്ടനില്‍ ഇന്നലെ രാവിലെ 8:29നാണ് ആ പെണ്‍കുഞ്ഞ് പിറന്നത്. ആ കുഞ്ഞിനെ കുളിപ്പിക്കാന്‍ കിടത്തിയ നഴ്സ് അമ്പരന്നു കുഞ്ഞ്‌ നഴ്സിന്ടെ കൈയില്‍ താങ്ങി നടക്കാന്‍ ശ്രമിക്കുന്നു. തെക്കന്‍ ബ്രസീലിലെ സാന്‍റക്രൂസ് ആശുപത്രിയിലെ ജീവനക്കാര്‍ ചിത്രീകരിച്ച രംഗമാണ് ഇപ്പോള്‍ സമൂഹ ചര്‍ച്ച ആകര്‍ഷിച്ചിരിക്കുന്നത്.