എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ യുടെ നേതൃത്വത്തില്‍ ബീഫ് ഫെസ്റ്റ്

ആറ്റിങ്ങല്‍: കേന്ദ്രത്തിന്ടെ ബീഫ് നിരോധനത്തിനെതിരെ ആറ്റിങ്ങലില്‍ എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ യുടെ നേതൃത്വത്തില്‍ ബീഫ് ഫെസ്റ്റ് നടത്തി. സി.പി.ഐ.എം നേതാവ് രാമു ബീഫ് ഫെസ്റ്റ് ഉദ്ഘാടനം നടത്തി. മഴയായിരുനിട്ടും ബീഫ് ഫെസ്റ്റില്‍ പങ്കെടുക്കാന്‍ വന്‍ ജനത്തിരക്ക് ഉണ്ടായിരുന്നു. എസ്.എഫ്.ഐ നേതാവ് അജിന്‍ സ്വാഗതം പറഞ്ഞു