വിദ്യാലയങ്ങളില്‍ ഇന്നു പ്രവേശനോല്‍സവം

ആറ്റിങ്ങല്‍: വിദ്യാലയങ്ങളുടെ നേതൃത്വത്തില്‍ പുതിയ കുട്ടികളെ വരവേല്‍ക്കുന്നതിനായി പ്രവേശനോല്‍സവം സംഘടിപ്പിച്ചു. പുതുപരിപാടികള്‍ സംഘടിപ്പിച്ചും മധുരങ്ങള്‍ നല്‍കിയും കരയുന്ന കുട്ടികളെ ചേര്‍ത്തുപിടിച്ചും അധ്യാപകര്‍ അവരെ സ്വീകരിച്ചു. പുത്തന്‍ ഉടുപ്പും ബാഗും കുടയും ഷൂസുമൊക്കെയുമായി അവര്‍ വിദ്യാലയങ്ങലിലേക്ക് വന്നു.