ഇന്നു ലോകപരിസ്ഥിതി ദിനം

ഇന്നു ലോകപരിസ്ഥിതി ദിനം കേരളം 1 കോടി വൃക്ഷത്തൈ നട്ട് മാതൃകയാകുന്നു ആറ്റിങ്ങല്‍: പ്രകൃതിയെ സംരക്ഷിക്കാന്‍ ഒരു ദിനം എന്ന ചിന്താഗതിയുമായി ലോകത്തിനൊപ്പം കേരളവും ഒത്തു ചേര്‍ന്നു. പ്രകൃതിക്കു പറ്റുന്ന നഷ്ടങ്ങളെ കുറക്കുന്നത്തിനും ഓക്സിജന്‍ ലഭ്യത കൂട്ടുന്നത്തിനും വേണ്ടി ഒരു വൃക്ഷത്തൈ നട്ട് ലോകത്തിനൊപ്പം ഒരു കാല്‍ ചുവട് വയ്ക്കുവാന്‍ ഈ ദിനം നമ്മെ ഓര്‍മിപ്പിക്കുന്നു. കേരളത്തില്‍ മൂന്നില്‍ ഒരാള്‍ എന്ന നിരക്കില്‍ ആണു 1 കോടി വൃക്ഷതൈ നടുന്നത്.